Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press Freedom

മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധി

ഒ​​​​​​​​​​​​​രു മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​പ​​​​​​​​​​​​​നം ഭ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​കൂ​​​​​​​​​​​​​ട​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് ഇ​​​​​​​​​​​​​ഷ്‌​​​​​​​​​​​​​ട​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടാ​​​​​​​​​​​​​ത്ത കാ​​​​​​​​​​​​​ര്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ പ​​​​​​​​​​​​​റ​​​​​​​​​​​​​യു​​​​​​​​​​​​​ന്നു. പി​​​​​​​​​​​​​ന്നാ​​​​​​​​​​​​​ലെ ശൂ​​​​​​​​​​​​​ന്യ​​​​​​​​​​​​​ത​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കെ​​​​​​​​​​​​​തി​​​​​​​​​​​​​രേ ഒ​​​​​​​​​​​​​രു കേ​​​​​​​​​​​​​സ് പ്ര​​​​​​​​​​​​​ത്യ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു. അ​​​തോ​​​ടെ പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ്, ഇ​​​​​​​​​​​​​ന്‍റ​​​​​​​​​​​​​ലി​​​​​​​​​​​​​ജ​​​​​​​​​​​​​ൻ​​​​​​​​​​​​​സ്, സി​​​​​​​​​​​​​ബി​​​​​​​​​​​​​ഐ, നി​​​​​​​​​​​​​കു​​​​​​​​​​​​​തി​​​​​​​​​​​​​വ​​​​​​​​​​​​​കു​​​​​​​​​​​​​പ്പ്, ഇ​​​​​​​​​​​​​ഡി എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ ചോ​​​​​​​​​​​​​ര​​​​​​​​​​​​​യു​​​​​​​​​​​​​ടെ മ​​​​​​​​​​​​​ണം​​​​​​​​​​​​​പി​​​​​​​​​​​​​ടി​​​​​​​​​​​​​ച്ചെ​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്നു. പി​​​​​​​​​​​​​ന്നെ​​​​​​​​​​​​​യ​​​​​​​​​​​​​ങ്ങോ​​​​​​​​​​​​​ട്ട് അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ പ​​​​​​​​​​​​​ര​​​​​​​​​​​​​മ്പ​​​​​​​​​​​​​ര​​​​​​​​​​​​​ക​​​​​​​​​​​​​ൾ, ദീ​​​​​​​​​​​​​ർ​​​​​​​​​​​​​ഘ​​​​​​​​​​​​​ദീ​​​​​​​​​​​​​ർ​​​​​​​​​​​​​ഘ​​​​​​​​​​​​​മാ​​​​​​​​​​​​​യ ചോ​​​​​​​​​​​​​ദ്യം ചെ​​​​​​​​​​​​​യ്യ​​​​​​​​​​​​​ലു​​​​​​​​​​​​​ക​​​​​​​​​​​​​ൾ, അ​​​​​​​​​​​​​വ​​​​​​​​​​​​​സാ​​​​​​​​​​​​​നി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ത്ത റെ​​​​​​​​​​​​​യ്ഡു​​​​​​​​​​​​​ക​​​​​​​​​​​​​ൾ...​​​​​​​​​​​​​അ​​​​​​​​​​​​​തി​​​​​​​​​​​​​നി​​​​​​​​​​​​​ടെ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ രൂ​​​​​​​​​​​​​പ​​​​​​​​​​​​​വും സ്വ​​​​​​​​​​​​​ഭാ​​​​​​​​​​​​​വ​​​​​​​​​​​​​വും മാ​​​​​​​​​​​​​റു​​​​​​​​​​​​​ന്നു. ആ ​​​​​​​​​​​​​മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​പ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ലെ ഉ​​​​​​​​​​​​​ന്ന​​​​​​​​​​​​​ത​​​​​​​​​​​​​ൻ മു​​​​​​​​​​​​​ത​​​​​​​​​​​​​ൽ എ​​​​​​​​​​​​​ല്ലാ ജീ​​​​​​​​​​​​​വ​​​​​​​​​​​​​ന​​​​​​​​​​​​​ക്കാ​​​​​​​​​​​​​രു​​​​​​​​​​​​​ടെ​​​​​​​​​​​​​യും ഉ​​​​​​​​​​​​​റ​​​​​​​​​​​​​ക്കം​​​​​​​​​​​​​കെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തി നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​ന​​​​​​​​​​​​​ട​​​​​​​​​​​​​പ​​​​​​​​​​​​​ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളോ​​​​​​​​​​​​​ളം നീ​​​​​​​​​​​​​ളു​​​​​​​​​​​​​ന്നു.
ജ​​​​​​​​​​​​​നാ​​​​​​​​​​​​​ധി​​​​​​​​​​​​​പ​​​​​​​​​​​​​ത്യ ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​യി​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​തെ​​​​​​​​​​​​​ല്ലാം തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ഴ്ച​​​​​​​​​​​​​ക​​​​​​​​​​​​​ളാ​​​​​​​​​​​​​യി മാ​​​​​​​​​​​​​റു​​​​​​​​​​​​​ക​​​​​​​​​​​​​യാ​​​​​​​​​​​​​ണ്. ഈ ​​​​​​​​​​​​​പ​​​​​​​​​​​​​ര​​​​​​​​​​​​​മ്പ​​​​​​​​​​​​​ര​​​​​​​​​​​​​യി​​​​​​​​​​​​​ൽ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​താ​​​​​​​​​​​​​ണ് ഓ​​​​​​​​​​​​​ൺ​​​​​​​​​​​​​ലൈ​​​​​​​​​​​​​ൻ പോ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട​​​​​​​​​​​​​ലാ​​​​​​​​​​​​​യ ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്കി​​​​​​​​​​​​​നും അ​​​​​​​​​​​​​തി​​​​​​​​​​​​​ന്‍റെ സ്ഥാ​​​​​​​​​​​​​പ​​​​​​​​​​​​​ക എ​​​​​​​​​​​​​ഡി​​​​​​​​​​​​​റ്റ​​​​​​​​​​​​​ർ പ്ര​​​​​​​​​​​​​ബീ​​​​​​​​​​​​​ർ പു​​​​​​​​​​​​​ർ​​​​​​​​​​​​​സ്കാ​​​​​​​​​​​​​യസ്തയ്ക്കുമെതിരെ​​​​​​​​​​​​​യും ചു​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​യ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ൾ.

ഇ​​​​​​​​​​​​​പ്പോ​​​​​​​​​​​​​ഴി​​​​​​​​​​​​​താ, ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്കി​​​​​​​​​​​​​നെ​​​​​​​​​​​​​തി​​​​​​​​​​​​​രേ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള എ​​​​​​​​​​​​​ഫ്ഐ​​​​​​​​​​​​​ആ​​​​​​​​​​​​​റും എ​​​​​​​​​​​​​ൻ​​​​​​​​​​​​​ഫോ​​​​​​​​​​​​​ഴ്സ്മെ​​​​​​​​​​​​​ന്‍റ് ഡ​​​​​​​​​​​​​യ​​​​​​​​​​​​​റ​​​​​​​​​​​​​ക്‌​​​​​​​​​​​​​ട​​​​​​​​​​​​​റേ​​​​​​​​​​​​​റ്റി​​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​വും ഡ​​​​​​​​​​​​​ൽ​​​​​​​​​​​​​ഹി ഹൈ​​​​​​​​​​​​​ക്കോ​​​​​​​​​​​​​ട​​​​​​​​​​​​​തി റ​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യി​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു. സ്വ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കെ​​​തി​​​​​​​​​​​​​രേയു​​​​​​​​​​​​​ള്ള നി​​​​​​​​​​​​​ല​​​​​​​​​​​​​പാ​​​​​​​​​​​​​ടു​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ നെ​​​​​​​​​​​​​റു​​​​​​​​​​​​​കം​​​​​​​​​​​​​ത​​​​​​​​​​​​​ല​​​​​​​​​​​​​യി​​​​​​​​​​​​​ൽ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന്നെ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് കോ​​​​​​​​​​​​​ട​​​​​​​​​​​​​തി​​​​​​​​​​​​​യു​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​ഹ​​​​​​​​​​​​​രം. സാ​​​​​​​​​​​​​മാ​​​​​​​​​​​​​ന്യ​​​​​​​​​​​​​നീ​​​​​​​​​​​​​തി​​​​​​​​​​​​​ക്കും ജ​​​​​​​​​​​​​നാ​​​​​​​​​​​​​ധി​​​​​​​​​​​​​പ​​​​​​​​​​​​​ത്യ​​​​​​​​​​​​​ത്തി​​​​​​​​​​​​​നും സ്വ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​നും കൈ​​​​​​​​​​​​​ത്താ​​​​​​​​​​​​​ങ്ങാ​​​​​​​​​​​​​ണ് ഈ ​​​​​​​​​​​​​സു​​​​​​​​​​​​​പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന വി​​​​​​​​​​​​​ധി.

തീ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തും ദു​​​​​​​​​​​​​ർ​​​​​​​​​​​​​ബ​​​​​​​​​​​​​ല​​​​​​​​​​​​​മാ​​​​​​​​​​​​​യ ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ. അ​​​​​​​​​​​​​വ അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​ക്കി കെ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ച്ച​​​​​​​​​​​​​മ​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​ന്ന ക്രി​​​​​​​​​​​​​മി​​​​​​​​​​​​​ന​​​​​​​​​​​​​ൽ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ൾ. അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​പ്ര​​​​​​​​​​​​​ഹ​​​​​​​​​​​​​സ​​​​​​​​​​​​​നം വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളോ​​​​​​​​​​​​​ളം നീ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക്കൊ​​​​​​​​​​​​​ണ്ടു​​​​​​​​​​​​​പോ​​​​​​​​​​​​​യി മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ക​​​​​​​​​​​​​രു​​​​​​​​​​​​​ടെ മ​​​​​​​​​​​​​നോ​​​​​​​​​​​​​വീ​​​​​​​​​​​​​ര്യം കെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്ന സ​​​​​​​​​​​​​മ്മ​​​​​​​​​​​​​ർ​​​​​​​​​​​​​ദം. സാ​​​​​​​​​​​​​ധാ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​മാ​​​​​​​​​​​​​യി​​​​​​​​​​​​​ക്കൊ​​​​​​​​​​​​​ണ്ടി​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന ഈ ​​​​​​​​​​​​​സ​​​​​​​​​​​​​മ്പ്ര​​​​​​​​​​​​​ദാ​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ ക​​​​​​​​​​​​​ട​​​​​​​​​​​​​യ്ക്ക​​​​​​​​​​​​​ലാ​​​​​​​​​​​​​ണ് കോ​​​​​​​​​​​​​ട​​​​​​​​​​​​​തി ആ​​​​​​​​​​​​​ഞ്ഞു​​​​​​​​​​​​​വെ​​​​​​​​​​​​​ട്ടി​​​​​​​​​​​​​യി​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്.

കേ​​സി​​ന്‍റെ തു​​ട​​ക്കം

2020ലാ​​​​​​​​​​​​​ണ് ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്കി​​​​​​​​​​​​​നെ​​​​​​​​​​​​​തി​​​​​​​​​​​​​രേയു​​​​​​​​​​​​​ള്ള കേ​​​​​​​​​​​​​സി​​​​​​​​​​​​​ന്‍റെ തു​​​​​​​​​​​​​ട​​​​​​​​​​​​​ക്കം. അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക ആ​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​മാ​​​യ വേ​​​ൾ​​​ഡ്‌​​​വൈ​​​ഡ് മീ​​​ഡി​​​യ ​​​​​​​​ഹോ​​​ൾ​​​ഡിം​​​ഗ്സ് എ​​​ൽ​​​എ​​​ൽ​​​സി എ​​​​​​​​​​​​​ന്ന സ്ഥാ​​​​​​​​​​​​​പ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്ന് 2018ൽ ​​​​​​​​​​​​​ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്കി​​​​​​​​​​​​​ന് ല​​​​​​​​​​​​​ഭി​​​​​​​​​​​​​ച്ച വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശ​​​​​​​​​​​​​നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ​​​​​​​​​​​​​മാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​വി​​​​​​​​​​​​​ഷ​​​​​​​​​​​​​യം. ഓ​​​​​​​​​​​​​ഹ​​​​​​​​​​​​​രി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ മൂ​​​​​​​​​​​​​ല്യം ഉ​​​​​​​​​​​​​യ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ണി​​​​​​​​​​​​​ച്ചു, നേ​​​​​​​​​​​​​രി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ള്ള വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശ നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ നി​​​​​​​​​​​​​യ​​​​​​​​​​​​​മം (എ​​​​​​​​​​​​​ഫ്ഡി​​​​​​​​​​​​​ഐ) ലം​​​​​​​​​​​​​ഘി​​​​​​​​​​​​​ച്ചു, പ​​​​​​​​​​​​​ണം വ​​​​​​​​​​​​​ക​​​​​​​​​​​​​മാ​​​​​​​​​​​​​റ്റി ചെ​​​​​​​​​​​​​ല​​​​​​​​​​​​​വ​​​​​​​​​​​​​ഴി​​​​​​​​​​​​​ച്ചു എ​​​​​​​​​​​​​ന്നൊ​​​​​​​​​​​​​ക്കെ​​​​​​​​​​​​​യാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു കു​​​​​​​​​​​​​റ്റ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ.

വി​​​​​​​​​​​​​ധി​​​​​​​​​​​​​യി​​​​​​​​​​​​​ൽ ഏ​​​​​​​​​​​​​റ്റ​​​​​​​​​​​​​വും പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​യി കോ​​​​​​​​​​​​​ട​​​​​​​​​​​​​തി നി​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ച്ച​​​​​​​​​​​​​ത് നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പം ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്ന സ​​​​​​​​​​​​​മ​​​​​​​​​​​​​യ​​​​​​​​​​​​​ത്ത് വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശ നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ പ​​​​​​​​​​​​​രി​​​​​​​​​​​​​ധി നി​​​​​​​​​​​​​ല​​​​​​​​​​​​​വി​​​​​​​​​​​​​ലി​​​​​​​​​​​​​ല്ലാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു എ​​​​​​​​​​​​​ന്ന​​​​​​​​​​​​​താ​​​​​​​​​​​​​ണ്. ഇ​​​​​​​​​​​​​ല്ലാ​​​​​​​​​​​​​ത്ത പ​​​​​​​​​​​​​രി​​​​​​​​​​​​​ധി മ​​​​​​​​​​​​​റി​​​​​​​​​​​​​ക​​​​​​​​​​​​​ട​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്കി​​​​​​​​​​​​​ന്‍റെ ഇ​​​​​​​​​​​​​ട​​​​​​​​​​​​​പാ​​​​​​​​​​​​​ടെ​​​​​​​​​​​​​ന്ന ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​​സം​​​​​​​​​​​​​ബ​​​​​​​​​​​​​ന്ധ​​​​​​​​​​​​​മാ​​​​​​​​​​​​​ണ് കോ​​​​​​​​​​​​​ട​​​​​​​​​​​​​തി പൊ​​​ളി​​​ച്ച​​​​​​​​​​​​​ത്. ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​വി​​​​​​​​​​​​​ധേ​​​​​​​​​​​​​യ​​​​​​​​​​​​​മാ​​​​​​​​​​​​​യ നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പം ന​​​​​​​​​​​​​ട​​​​​​​​​​​​​ന്ന് കു​​​റ​​​ച്ചു കാ​​​​​​​​​​​​​ല​​​​​​​​​​​​​ത്തി​​​​​​​​​​​​​നു​​​​​​​​​​​​​ശേ​​​​​​​​​​​​​ഷം 2019 സെ​​​​​​​​​​​​​പ്റ്റം​​​​​​​​​​​​​ബ​​​​​​​​​​​​​റി​​​​​​​​​​​​​ലാ​​​​​​​​​​​​​ണ് ഡി​​​​​​​​​​​​​ജി​​​​​​​​​​​​​റ്റ​​​​​​​​​​​​​ൽ വാ​​​​​​​​​​​​​ർ​​​​​​​​​​​​​ത്താ മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ 26 ശ​​​​​​​​​​​​​ത​​​​​​​​​​​​​മാ​​​​​​​​​​​​​നം വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശ നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ പ​​​​​​​​​​​​​രി​​​​​​​​​​​​​ധി ഏ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തി​​​​​​​​​​​​​യ​​​​​​​​​​​​​ത്. കൂ​​​​​​​​​​​​​ടാ​​​​​​​​​​​​​തെ ഇ​​​​​​​​​​​​​തു സം​​​​​​​​​​​​​ബ​​​​​​​​​​​​​ന്ധി​​​​​​​​​​​​​ച്ച ച​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളെ​​​​​​​​​​​​​ക്കു​​​​​​​​​​​​​റി​​​​​​​​​​​​​ച്ച് ന്യൂ​​​​​​​​​​​​​സ് ക്ലി​​​​​​​​​​​​​ക്ക് 2017ൽ ​​​​​​​​​​​​​വാ​​​​​​​​​​​​​ർ​​​​​​​​​​​​​ത്താ​​​​​​​​​​​​​വി​​​​​​​​​​​​​ത​​​​​​​​​​​​​ര​​​​​​​​​​​​​ണ പ്ര​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ​​​​​​​​​​​​​ണ മ​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​ല​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്ന് വി​​​​​​​​​​​​​ശ​​​​​​​​​​​​​ദീ​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​ണം തേ​​​​​​​​​​​​​ടി​​​​​​​​​​​​​യ കാ​​​​​​​​​​​​​ര്യ​​​​​​​​​​​​​വും വി​​​​​​​​​​​​​ധി​​​​​​​​​​​​​ന്യാ​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ലു​​​​​​​​​​​​​ണ്ട്. ഓ​​​​​​​​​​​​​ൺ​​​​​​​​​​​​​ലൈ​​​​​​​​​​​​​ൻ പോ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട​​​​​​​​​​​​​ലു​​​​​​​​​​​​​ക​​​​​​​​​​​​​ൾ അ​​​​​​​​​​​​​ച്ച​​​​​​​​​​​​​ടി​​​​​​​​​​​​​മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കാ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള ച​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ടെ പ​​​​​​​​​​​​​രി​​​​​​​​​​​​​ധി​​​​​​​​​​​​​യി​​​​​​​​​​​​​ൽ വ​​​​​​​​​​​​​രി​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് മ​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​ല​​​​​​​​​​​​​യം മ​​​​​​​​​​​​​റു​​​​​​​​​​​​​പ​​​​​​​​​​​​​ടി ന​​​​​​​​​​​​​ല്കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്.

സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ

ഈ ​​​​​​​​​​​​​കേ​​​​​​​​​​​​​സ് ന​​​​​​​​​​​​​ട​​​​​​​​​​​​​പ​​​​​​​​​​​​​ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ മാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​മ സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു നേ​​​​​​​​​​​​​രേ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള ഏ​​​​​​​​​​​​​ക​​​​​​​​​​​​​പ​​​​​​​​​​​​​ക്ഷീ​​​​​​​​​​​​​യ ആ​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ണ​​​​​​​​​​​​​മാ​​​​​​​​​​​​​ണെ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് ഉ​​​​​​​​​​​​​ത്ത​​​​​​​​​​​​​ര​​​​​​​​​​​​​വി​​​​​​​​​​​​​ൽ ജ​​​​​​​​​​​​​സ്റ്റീ​​​​​​​​​​​​​സ് നീ​​​​​​​​​​​​​ന ബ​​​​​​​​​​​​​ൻ​​​​​​​​​​​​​സാ​​​​​​​​​​​​​ൽ കൃ​​​​​​​​​​​​​ഷ്ണ​​​​​​​​​​​​​യു​​​​​​​​​​​​​ടെ ബെഞ്ച് നി​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ച്ച​​​​​​​​​​​​​ത്.

ഓ​​​​​​​​​​​​​ഹ​​​​​​​​​​​​​രി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ മൂ​​​​​​​​​​​​​ല്യ​​​​​​​​​​​​​നി​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​യം അ​​​​​​​​​​​​​ന്താ​​​​​​​​​​​​​രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്ര​​​​​​​​​​​​​ത​​​​​​​​​​​​​ല​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ അം​​​​​​​​​​​​​ഗീ​​​​​​​​​​​​​ക​​​​​​​​​​​​​രി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട രീ​​​​​​​​​​​​​തി​​​​​​​​​​​​​യി​​​​​​​​​​​​​ലൂ​​​​​​​​​​​​​ടെ ഫെ​​​​​​​​​​​​​മ ച​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​നു​​​​​​​​​​​​​സൃ​​​​​​​​​​​​​ത​​​​​​​​​​​​​മാ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തി​​​​​​​​​​​​​യ​​​​​​​​​​​​​തെ​​​​​​​​​​​​​ന്നും ഇ​​​​​​​​​​​​​രു​​​​​​​​​​​​​പ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​വും ത​​​​​​​​​​​​​മ്മി​​​​​​​​​​​​​ലു​​​​​​​​​​​​​ള്ള വാ​​​​​​​​​​​​​ണി​​​​​​​​​​​​​ജ്യ​​​​​​​​​​​​​പ​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യ ച​​​​​​​​​​​​​ർ​​​​​​​​​​​​​ച്ച​​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലൂ​​​​​​​​​​​​ടെ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് വി​​​​​​​​​​​​​ല നി​​​​​​​​​​​​​ശ്ച​​​​​​​​​​​​​യി​​​​​​​​​​​​​ച്ച​​​​​​​​​​​​​തെ​​​​​​​​​​​​​ന്നും കോ​​​​​​​​​​​​​ട​​​​​​​​​​​​​തി ചൂ​​​​​​​​​​​​​ണ്ടി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ട്ടി. വി​​​​​​​​​​​​​പ​​​​​​​​​​​​​ണി​​​​​​​​​​​​​യു​​​​​​​​​​​​​ടെ ദൈ​​​​​​​​​​​​​നം​​​​​​​​​​​​​ദി​​​​​​​​​​​​​ന വി​​​​​​​​​​​​​ല​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ത്ത​​​​​​​​​​​​​ലി​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​യും ക​​​​​​​​​​​​​മ്പ​​​​​​​​​​​​​നി​​​​​​​​​​​​​യു​​​​​​​​​​​​​ടെ വ​​​​​​​​​​​​​ള​​​​​​​​​​​​​ർ​​​​​​​​​​​​​ച്ചാ സാ​​​​​​​​​​​​​ധ്യ​​​​​​​​​​​​​ത​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ​​​​​​​​​​​​​യും അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ പ​​​​​​​​​​​​​ര​​​​​​​​​​​​​സ്പ​​​​​​​​​​​​​രം സ​​​​​​​​​​​​​മ്മ​​​​​​​​​​​​​തി​​​​​​​​​​​​​ച്ച വി​​​​​​​​​​​​​ല​​​​​​​​​​​​​യാ​​​​​​​​​​​​​ണി​​​​​​​​​​​​​ത്. ഇ​​​​​​​​​​​​​തൊ​​​​​​​​​​​​​രു സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​​​​​​​​​​​ തീ​​​​​​​​​​​​​രു​​​​​​​​​​​​​മാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​ണ്. ഇ​​​​​​​​​​​​​തി​​​​​​​​​​​​​ൽ യാ​​​​​​​​​​​​​തൊ​​​​​​​​​​​​​രു​​​​​​​​​​​​​വി​​​​​​​​​​​​​ധ ക്രി​​​​​​​​​​​​​മി​​​​​​​​​​​​​ന​​​​​​​​​​​​​ൽ കു​​​​​​​​​​​​​റ്റ​​​​​​​​​​​​​വും അ​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങി​​​​​​​​​​​​​യി​​​​​​​​​​​​​ട്ടി​​​​​​​​​​​​​ല്ല. വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശ പ​​​​​​​​​​​​​ണ​​​​​​​​​​​​​മി​​​​​​​​​​​​​ട​​​​​​​​​​​​​പാ​​​​​​​​​​​​​ട് ഓ​​​​​​​​​​​​​ട്ടോ​​​​​​​​​​​​​മാ​​​​​​​​​​​​​റ്റി​​​​​​​​​​​​​ക് റൂ​​​​​​​​​​​​​ട്ട് വ​​​​​​​​​​​​​ഴി​​​​​​​​​​​​​യാ​​​​​​​​​​​​​ണ് ന​​​ട​​​ന്ന​​​​​​​​​​​​​തെ​​​​​​​​​​​​​ന്നും ഓ​​​​​​​​​​​​​ഹ​​​​​​​​​​​​​രി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ന​​​​​​​​​​​​​ൽ​​​​​​​​​​​​​കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ലോ ഫെ​​​​​​​​​​​​​മ ച​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​രം റി​​​​​​​​​​​​​പ്പോ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ട് ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ലോ യാ​​​​​​​​​​​​​തൊ​​​​​​​​​​​​​രു​​​​​​​​​​​​​വി​​​​​​​​​​​​​ധ കാ​​​​​​​​​​​​​ല​​​​​​​​​​​​​താ​​​​​​​​​​​​​മ​​​​​​​​​​​​​സ​​​​​​​​​​​​​വും ഉ​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി​​​​​​​​​​​​​ട്ടി​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്ന് റി​​​​​​​​​​​​​സ​​​​​​​​​​​​​ർ​​​​​​​​​​​​​വ് ബാ​​​​​​​​​​​​​ങ്ക് അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ ഉ​​​​​​​​​​​​​ദ്യോ​​​​​​​​​​​​​ഗ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​രെ അ​​​​​​​​​​​​​റി​​​​​​​​​​​​​യി​​​​​​​​​​​​​ച്ചി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന​​​​​​​​​​​​​താ​​​​​​​​​​​​​യും കോ​​​​​​​​​​​​​ട​​​​​​​​​​​​​തി വ്യ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​ക്കി.

ഐ​​​​​​​​​​​​പി​​​​​​​​​​​​സി 415, 420 വ​​​​​​​​​​​​​കു​​​​​​​​​​​​​പ്പു​​​​​​​​​​​​​ക​​​​​​​​​​​​​ൾ പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​ര​​​​​​​​​​​​​മു​​​​​​​​​​​​​ള്ള ച​​​​​​​​​​​​​തി​​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ച് പ​​​​​​​​​​​​​രി​​​​​​​​​​​​​ശോ​​​​​​​​​​​​​ധി​​​​​​​​​​​​​ച്ച കോ​​​​​​​​​​​​​ട​​​​​​​​​​​​​തി, ത​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ വ​​​​​​​​​​​​​ഞ്ചി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ടെ​​​​​​​​​​​​​ന്നോ ത​​​ങ്ങ​​​ളു​​​ടെ സ്വ​​​​​​​​​​​​​ത്ത് കൈ​​​​​​​​​​​​​മാ​​​​​​​​​​​​​റാ​​​​​​​​​​​​​ൻ പ്രേ​​​​​​​​​​​​​രി​​​​​​​​​​​​​പ്പി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ടെ​​​​​​​​​​​​​ന്നോ ആ​​​​​​​​​​​​​രും​​​​​​​​​​​​ത​​​​​​​​​​​​​ന്നെ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​താ​​​യി എ​​​​​​​​​​​​​ഫ്ഐ​​​​​​​​​​​​​ആ​​​​​​​​​​​​​റി​​​​​​​​​​​​​ലോ അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ റി​​​​​​​​​​​​​പ്പോ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ലോ ഇ​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്ന് വ്യ​​​​​​​​​​​​​ക്ത​​​​​​​​​​​​​മാ​​​​​​​​​​​​​ക്കി. സ്റ്റാ​​​​​​​​​​​​​റ്റ​​​​​​​​​​​​​സ് റി​​​​​​​​​​​​​പ്പോ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ൽ വ്യ​​​​​​​​​​​​​ക്ത​​​​​​​​​​​​​മാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യ അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ​​​​​​​​​​​​പോ​​​​​​​​​​​​​ലും ഹ​​​​​​​​​​​​​ർ​​​​​​​​​​​​​ജി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ര​​​​​​​​​​​​​നാ​​​​​​​​​​​​​ൽ വ​​​​​​​​​​​​​ഞ്ചി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​തോ ദ്രോ​​​​​​​​​​​​​ഹി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​തോ ആ​​​​​​​​​​​​​യ ആ​​​​​​​​​​​​​രും​​​​​​​​​​​​ത​​​​​​​​​​​​​ന്നെ​​​യി​​​ല്ല. ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളെ​​​​​​​​​​​​​ല്ലാം സ​​​​​​​​​​​​​മ്മ​​​​​​​​​​​​​തി​​​​​​​​​​​​​ച്ചാ​​​​​​​​​​​​​ൽ​​​​​​​​​​​​പോ​​​​​​​​​​​​​ലും ച​​​​​​​​​​​​​തി​​​​​​​​​​​​​യെ​​​​​​​​​​​​ന്ന കു​​​​​​​​​​​​​റ്റം ഇ​​​​​​​​​​​​​വി​​​​​​​​​​​​​ടെ സ്ഥാ​​​​​​​​​​​​​പി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നി​​​​​​​​​​​​​ല്ല.

വി​​​​​​​​​​​​​ശ്വാ​​​​​​​​​​​​​സ​​​​​​​​​​​​​വ​​​​​​​​​​​​​ഞ്ച​​​​​​​​​​​​​ന സം​​​​​​​​​​​​​ബ​​​​​​​​​​​​​ന്ധി​​​​​​​​​​​​​ച്ച ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും നി​​​​​​​​​​​​​ല​​​​​​​​​​​​​നി​​​​​​​​​​​​​ൽ​​​​​​​​​​​​​ക്കി​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്ന് കോ​​​​​​​​​​​​​ട​​​​​​​​​​​​​തി വി​​​​​​​​​​​​​ധി​​​​​​​​​​​​​ച്ചു, കാ​​​​​​​​​​​​​ര​​​​​​​​​​​​​ണം ഇ​​​​​​​​​​​​​വി​​​​​​​​​​​​​ടെ സ്വ​​​​​​​​​​​​​ത്ത് ഏ​​​​​​​​​​​​​ൽ​​​​​​​​​​​​​പ്പി​​​​​​​​​​​​​ക്ക​​​​​​​​​​​​​ലോ അ​​​​​​​​​​​​​ത് ദു​​​​​​​​​​​​​രു​​​​​​​​​​​​​പ​​​​​​​​​​​​​യോ​​​​​​​​​​​​​ഗം ചെ​​​​​​​​​​​​​യ്ത​​​​​​​​​​​​​താ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള ആ​​​​​​​​​​​​​രോ​​​​​​​​​​​​​പ​​​​​​​​​​​​​ണ​​​​​​​​​​​​​മോ ഇ​​​​​​​​​​​​​ല്ല. ഐ​​​​​​​​​​​​പി​​​​​​​​​​​​സി 406, 420 വ​​​​​​​​​​​​​കു​​​​​​​​​​​​​പ്പു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ലും ഐ​​​​​​​​​​​​പി​​​​​​​​​​​​​സി 120ബി ​​​​​​​​​​​​പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​ര​​​​​​​​​​​​​മു​​​​​​​​​​​​​ള്ള ക്രി​​​​​​​​​​​​​മി​​​​​​​​​​​​​ന​​​​​​​​​​​​​ൽ ഗൂ​​​​​​​​​​​​​ഢാ​​​​​​​​​​​​​ലോ​​​​​​​​​​​​​ച​​​​​​​​​​​​​നാ കു​​​​​​​​​​​​​റ്റം നി​​​​​​​​​​​​​ല​​​​​​​​​​​​​നി​​​​​​​​​​​​​ൽ​​​​​​​​​​​​​ക്കു​​​​​​​​​​​​​മെ​​​​​​​​​​​​​ന്നും അ​​​​​​​​​​​​​തു​​​​​​​​​​​​കൊ​​​​​​​​​​​​​ണ്ട് ഇ​​​​​​​​​​​​​സി​​​​​​​​​​​​​ഐ​​​​​​​​​​​​​ആ​​​​​​​​​​​​​റു​​​​​​​​​​​​​മാ​​​​​​​​​​​​​യി മു​​​​​​​​​​​​​ന്നോ​​​​​​​​​​​​​ട്ടു​​​​​​​​​​​​പോ​​​​​​​​​​​​​കാ​​​​​​​​​​​​​മെ​​​​​​​​​​​​​ന്നു​​​​​​​​​​​​മാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു എ​​​​​​​​​​​​​ൻ​​​​​​​​​​​​​ഫോ​​​​​​​​​​​​​ഴ്‌​​​​​​​​​​​​​സ്‌​​​​​​​​​​​​​മെ​​​​​​​​​​​​ന്‍റ് ഡ​​​​​​​​​​​​​യ​​​​​​​​​​​​​റ​​​​​​​​​​​​ക്‌​​​​​​​​​​​​ട​​​​​​​​​​​​​റേ​​​​​​​​​​​​​റ്റി​​​​​​​​​​​​ന്‍റെ വാ​​​​​​​​​​​​ദം.

ഈ ​​​​​​​​​​​​​വാ​​​​​​​​​​​​​ദം ത​​​​​​​​​​​​​ള്ളി​​​​​​​​​​​​​ക്ക​​​​​​​​​​​​​ള​​​​​​​​​​​​​ഞ്ഞു​​​​​​​​​​​​​കൊ​​​​​​​​​​​​​ണ്ട് കോ​​​​​​​​​​​​​ട​​​​​​​​​​​​​തി നി​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ച്ച​​​​​​​​​​​​​ത്, നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​വി​​​​​​​​​​​​​രു​​​​​​​​​​​​​ദ്ധ​​​​​​​​​​​​​മാ​​​​​​​​​​​​​യ ല​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​മോ മാ​​​​​​​​​​​​​ർ​​​​​​​​​​​​ഗ​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളോ ഉ​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ന്ന് തെ​​​​​​​​​​​​​ളി​​​​​​​​​​​​​യി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന വി​​​​​​​​​​​​​വ​​​​​​​​​​​​​ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​ല്ലാ​​​​​​​​​​​​​തെ, ക​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ത​​​​​​​​​​​​​മ്മി​​​​​​​​​​​​​ൽ ക​​​​​​​​​​​​​രാ​​​​​​​​​​​​​റി​​​​​​​​​​​​​ലേ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ടു എ​​​​​​​​​​​​​ന്ന​​​​​​​​​​​​​തു​​​​​​​​​​​​കൊ​​​​​​​​​​​​​ണ്ടു​​​​​​​​​​​​മാ​​​​​​​​​​​​​ത്രം ക്രി​​​​​​​​​​​​​മി​​​​​​​​​​​​​ന​​​​​​​​​​​​​ൽ ഗൂ​​​​​​​​​​​​​ഢാ​​​​​​​​​​​​​ലോ​​​​​​​​​​​​​ച​​​​​​​​​​​​​ന​​​​​​​​​​​​​യാ​​​​​​​​​​​​​കി​​​​​​​​​​​​​ല്ല എ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ്. ഒ​​​​​​​​​​​​​ന്ന​​​​​​​​​​​​​ര വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​ത്തോ​​​​​​​​​​​​​ളം വി​​​​​​​​​​​​​പു​​​​​​​​​​​​​ല​​​​​​​​​​​​​മാ​​​​​​​​​​​​​യ അ​​​​​​​​​​​​​ന്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​ണം ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തി​​​​​​​​​​​​​യി​​​​​​​​​​​​​ട്ടും ഇ​​​​​​​​​​​​ഡി​​​​​​​​​​​​ക്ക് കു​​​​​​​​​​​​​റ്റ​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യ ഒ​​​​​​​​​​​​​ന്നും ക​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ത്താ​​​​​​​​​​​​​നാ​​​​​​​​​​​​​യി​​​​​​​​​​​​​ട്ടി​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്നും കോ​​​​​​​​​​​​​ട​​​​​​​​​​​​​തി നി​​​​​​​​​​​​രീ​​​​​​​​​​​​ക്ഷി​​​​​​​​​​​​ച്ചു. 

Latest News

Corehub Up